Skip to main content

ചെറിയ മുറിയിൽ

ഒന്ന്.

അലമാരകൾ തോറും അട്ടിയട്ടിയായ് വച്ച
കടലാസുപറ്റത്തിനിടയിലെവിടോ പെ -
ട്ടൊടുവിലേതോ ചിതൽപ്പുഴുവിനാത്മാനന്ദമരുളി -
യടർന്നടർന്നെവിടെയുമില്ലാതാവും.

രണ്ട്.

ചെറുതായ് സന്ധ്യ വാടി കവിതയ്ക്ക് വളമായി
ക്കിടക്കയിലെന്നോടോപ്പം ഉറക്കം കിട്ടാതെ,
എപ്പൊഴോ പോട്ടിക്കിളിർത്തിരുണ്ട പേനത്തുമ്പ -
ത്തഴിഞ്ഞു വീഴാറുള്ള പ്രിയചിന്തകൾക്കായി
പെരുതായോന്നും തന്നെ ചെയ്യാറില്ലെങ്കിലും,
പഴയ ഹോസ്റ്റൽമുറിയുപേക്ഷിച്ചിറങ്ങുമ്പോൾ
ധൃതിയിൽ തന്റെതെന്നു പെറുക്കി ക്കൂട്ടാറുള്ള
ചിലതിൽ ഒന്നെന്തായാലും ഈ നൊട്ടുപുസ്തകമാവും.



Comments

Popular posts from this blog

ഭാവാംബരം

ഭാവാംബരം ഭാഷയിലേക്ക് വരച്ചിട്ട നിന്റെ പറച്ചിലുകലാണ് . നിന്റെ ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ട നിറക്കൂട്ടുകളാണ് . ഭാവാംബരം പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം പറഞ്ഞൊപ്പിച്ച പ്രണയ കവിതയാണ് . മേഘങ്ങളിലേക്ക് കൈകളൂന്നി എഴുതിയൊപ്പിച ഒസ്യത്താണ്.

ഒറ്റസംഖ്യകളുടെ പാപം

ഒറ്റസംഖ്യകളുടെ പാപം വരിഞ്ഞുമുറുകുന്ന കാട്ടുതീ കാറ്റിനെയെന്നപോലെ സംഖ്യകളെ ഉന്മത്തരാക്കി. പതിവിലും നേരത്തെ ഉറക്കം നടിച്ചുകൊണ്ട്‌ പകലോൻ പിണങ്ങിയൊടുങ്ങി. ദിക്കുകളുടെ അങ്ങിങ്ങായ്‌ പുതിയ ഒറ്റപ്പെടലുകൾ പ്രത്യക്ഷപ്പെട്ടു. ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ ദീക്ഷയിലായി; സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും. .. .. പ്രപഞ്ചത്തിന്റെ പതിവേടിൽ എല്ലാം പതിഞ്ഞു മങ്ങി. പക്ഷെ, കാറ്റിന്റെ ഉന്മാദം തുടർന്നുകൊണ്ടിരുന്നു.

Odd-fashioned stupidities

world was alone without me, poor world. I wake up @ the midday world came in as a stupid smell On the other side of that junction, there is an odd-fashioned building. of course, I go there. I walked upside down, downside up- whatever. I felt different, last time I did it differently. I am diabolic, since I am everything. oops. But I was differently diabolic. I bloomed curious, I looked for the details. I innocently followed myself I am happy, am sad, am this, am that. In between I took a lull. I got confused: How the world come to its end after my death.