Skip to main content

ഒറ്റസംഖ്യകളുടെ പാപം

ഒറ്റസംഖ്യകളുടെ പാപം
വരിഞ്ഞുമുറുകുന്ന കാട്ടുതീ
കാറ്റിനെയെന്നപോലെ
സംഖ്യകളെ ഉന്മത്തരാക്കി.

പതിവിലും നേരത്തെ
ഉറക്കം നടിച്ചുകൊണ്ട്‌
പകലോൻ പിണങ്ങിയൊടുങ്ങി.
ദിക്കുകളുടെ അങ്ങിങ്ങായ്‌
പുതിയ ഒറ്റപ്പെടലുകൾ
പ്രത്യക്ഷപ്പെട്ടു.

ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ
ദീക്ഷയിലായി;
സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും.


..
..
പ്രപഞ്ചത്തിന്റെ പതിവേടിൽ
എല്ലാം പതിഞ്ഞു മങ്ങി.

പക്ഷെ,
കാറ്റിന്റെ ഉന്മാദം
തുടർന്നുകൊണ്ടിരുന്നു.

Comments

Popular posts from this blog

ഭാവാംബരം

ഭാവാംബരം ഭാഷയിലേക്ക് വരച്ചിട്ട നിന്റെ പറച്ചിലുകലാണ് . നിന്റെ ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ട നിറക്കൂട്ടുകളാണ് . ഭാവാംബരം പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം പറഞ്ഞൊപ്പിച്ച പ്രണയ കവിതയാണ് . മേഘങ്ങളിലേക്ക് കൈകളൂന്നി എഴുതിയൊപ്പിച ഒസ്യത്താണ്.

Odd-fashioned stupidities

world was alone without me, poor world. I wake up @ the midday world came in as a stupid smell On the other side of that junction, there is an odd-fashioned building. of course, I go there. I walked upside down, downside up- whatever. I felt different, last time I did it differently. I am diabolic, since I am everything. oops. But I was differently diabolic. I bloomed curious, I looked for the details. I innocently followed myself I am happy, am sad, am this, am that. In between I took a lull. I got confused: How the world come to its end after my death.