Skip to main content

ഭാവാംബരം

ഭാവാംബരം
ഭാഷയിലേക്ക് വരച്ചിട്ട
നിന്റെ പറച്ചിലുകലാണ് .
നിന്റെ ചില്ലക്ഷരങ്ങളിൽ
തൂക്കിയിട്ട നിറക്കൂട്ടുകളാണ് .

ഭാവാംബരം
പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം
പറഞ്ഞൊപ്പിച്ച
പ്രണയ കവിതയാണ് .

മേഘങ്ങളിലേക്ക്
കൈകളൂന്നി
എഴുതിയൊപ്പിച
ഒസ്യത്താണ്.

Comments

Post a Comment

Popular posts from this blog

ഒറ്റസംഖ്യകളുടെ പാപം

ഒറ്റസംഖ്യകളുടെ പാപം വരിഞ്ഞുമുറുകുന്ന കാട്ടുതീ കാറ്റിനെയെന്നപോലെ സംഖ്യകളെ ഉന്മത്തരാക്കി. പതിവിലും നേരത്തെ ഉറക്കം നടിച്ചുകൊണ്ട്‌ പകലോൻ പിണങ്ങിയൊടുങ്ങി. ദിക്കുകളുടെ അങ്ങിങ്ങായ്‌ പുതിയ ഒറ്റപ്പെടലുകൾ പ്രത്യക്ഷപ്പെട്ടു. ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ ദീക്ഷയിലായി; സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും. .. .. പ്രപഞ്ചത്തിന്റെ പതിവേടിൽ എല്ലാം പതിഞ്ഞു മങ്ങി. പക്ഷെ, കാറ്റിന്റെ ഉന്മാദം തുടർന്നുകൊണ്ടിരുന്നു.

Odd-fashioned stupidities

world was alone without me, poor world. I wake up @ the midday world came in as a stupid smell On the other side of that junction, there is an odd-fashioned building. of course, I go there. I walked upside down, downside up- whatever. I felt different, last time I did it differently. I am diabolic, since I am everything. oops. But I was differently diabolic. I bloomed curious, I looked for the details. I innocently followed myself I am happy, am sad, am this, am that. In between I took a lull. I got confused: How the world come to its end after my death.