ഭാവാംബരം
ഭാഷയിലേക്ക് വരച്ചിട്ട
നിന്റെ പറച്ചിലുകലാണ് .
നിന്റെ ചില്ലക്ഷരങ്ങളിൽ
തൂക്കിയിട്ട നിറക്കൂട്ടുകളാണ് .
ഭാവാംബരം
പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം
പറഞ്ഞൊപ്പിച്ച
പ്രണയ കവിതയാണ് .
മേഘങ്ങളിലേക്ക്
കൈകളൂന്നി
എഴുതിയൊപ്പിച
ഒസ്യത്താണ്.
ഭാഷയിലേക്ക് വരച്ചിട്ട
നിന്റെ പറച്ചിലുകലാണ് .
നിന്റെ ചില്ലക്ഷരങ്ങളിൽ
തൂക്കിയിട്ട നിറക്കൂട്ടുകളാണ് .
ഭാവാംബരം
പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം
പറഞ്ഞൊപ്പിച്ച
പ്രണയ കവിതയാണ് .
മേഘങ്ങളിലേക്ക്
കൈകളൂന്നി
എഴുതിയൊപ്പിച
ഒസ്യത്താണ്.
എൻെറ അത്തിപ്പാറ അമ്മച്ചീ...
ReplyDelete:P
ReplyDelete