Skip to main content

ഫളഫളായകം

ജല്പിത ഗതമധുരാങ്കിതസദനം
കല്പിത ഗള കമനീയവിചാരം
തല്പരതര വിജയാര്‍ണവ വിഷയം
അല്പനു വിധി വിളയാടിയ സാരം

ചര്‍വിത ചര്‍വണ കര്‍ണവിധേയം
വര്‍ണവിചിത്ര മനുഷ്യാകാരം
പര്‍ണവികര്‍ണ വിശേഷമശേഷാ
രണ്യസരിത്തിനു സന്ധീഭംഗം

സങ്കടമുണ്ട്‌ പറഞ്ഞു തരുന്നതി-
നെങ്കിലുമഞ്ജിത ഗന്ധമചിന്ത്യം
സങ്കരവങ്കുകളിങ്ങനെ വന്നതി-
ലങ്ഗമഹോ! പരശങ്കയിലായി

Comments

Popular posts from this blog

ഭാവാംബരം

ഭാവാംബരം ഭാഷയിലേക്ക് വരച്ചിട്ട നിന്റെ പറച്ചിലുകലാണ് . നിന്റെ ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ട നിറക്കൂട്ടുകളാണ് . ഭാവാംബരം പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം പറഞ്ഞൊപ്പിച്ച പ്രണയ കവിതയാണ് . മേഘങ്ങളിലേക്ക് കൈകളൂന്നി എഴുതിയൊപ്പിച ഒസ്യത്താണ്.

ഒറ്റസംഖ്യകളുടെ പാപം

ഒറ്റസംഖ്യകളുടെ പാപം വരിഞ്ഞുമുറുകുന്ന കാട്ടുതീ കാറ്റിനെയെന്നപോലെ സംഖ്യകളെ ഉന്മത്തരാക്കി. പതിവിലും നേരത്തെ ഉറക്കം നടിച്ചുകൊണ്ട്‌ പകലോൻ പിണങ്ങിയൊടുങ്ങി. ദിക്കുകളുടെ അങ്ങിങ്ങായ്‌ പുതിയ ഒറ്റപ്പെടലുകൾ പ്രത്യക്ഷപ്പെട്ടു. ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ ദീക്ഷയിലായി; സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും. .. .. പ്രപഞ്ചത്തിന്റെ പതിവേടിൽ എല്ലാം പതിഞ്ഞു മങ്ങി. പക്ഷെ, കാറ്റിന്റെ ഉന്മാദം തുടർന്നുകൊണ്ടിരുന്നു.

Odd-fashioned stupidities

world was alone without me, poor world. I wake up @ the midday world came in as a stupid smell On the other side of that junction, there is an odd-fashioned building. of course, I go there. I walked upside down, downside up- whatever. I felt different, last time I did it differently. I am diabolic, since I am everything. oops. But I was differently diabolic. I bloomed curious, I looked for the details. I innocently followed myself I am happy, am sad, am this, am that. In between I took a lull. I got confused: How the world come to its end after my death.