സൗകര്യത്തിൻ കണക്കിൽ ശമദമമിവയോ
ടെന്തു കുന്തം നിരീച്ചാ-
ലാകാരത്തിൽ വിശിഷ്യാ ചെറിയൊരു മശക-
പ്പീഢ പോലും പ്രചണ്ഡം.
ആകെപ്പാടെ വലഞ്ഞിട്ടഥ ബത! അറിയാ-
വുന്ന മാർഗത്തിലെല്ലാം
പ്രാകിപ്പ്രാകിക്കുഴഞ്ഞി ട്ടടിയൊടടിയൊടാ
രംഗമാകുന്നു - അങ്കം
ടെന്തു കുന്തം നിരീച്ചാ-
ലാകാരത്തിൽ വിശിഷ്യാ ചെറിയൊരു മശക-
പ്പീഢ പോലും പ്രചണ്ഡം.
ആകെപ്പാടെ വലഞ്ഞിട്ടഥ ബത! അറിയാ-
വുന്ന മാർഗത്തിലെല്ലാം
പ്രാകിപ്പ്രാകിക്കുഴഞ്ഞി ട്ടടിയൊടടിയൊടാ
രംഗമാകുന്നു - അങ്കം
Comments
Post a Comment